Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car-lorry Collision

Idukki

എ​ൻആ​ർ സി​റ്റി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർയാ​ത്രി​ക​നു പ​രി​ക്ക്

രാ​ജാ​ക്കാ​ട്: എ​ൻ​ആ​ർ സി​റ്റി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർയാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. രാ​ജാ​ക്കാ​ട് ക​ന​ക​പ്പു​ഴ പെ​രി​യ​ക്കോ​ട്ടി​ൽ സ​ജി​ൻ സ​ണ്ണി (24)​ക്കാണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. രാ​ജ​കു​മാ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും രാ​ജാ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​യാ​യി​രു​ന്ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

\ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ സ​ജി​നെ പു​റ​ത്തെ​ടു​ത്ത് രാ​ജാ​ക്കാ​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൊ​ടു​പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​

Latest News

Corehub Up